ബീജിങ്: വൻമതിലിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെയും യുവതിയേയും നാടകടത്തി ചൈന. ജാപ്പനീസ് സഞ്ചാരികളായ യുവാവിനെയും യുവതിയേയുമാണ് നാടുകടത്തിയത്.......
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചിയതിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്ഥാന്റെ ആരോപണം. അഫ്ഗാൻ ആസ്ഥാനമായുള്ളവരാണ് വിഘടനവാദികൾക്ക് പിന്നിലെന്നും അവരെ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. ......
ബലൂച് ലിബറേഷൻ ആർമി റാഞ്ചിയ ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചെന്ന് പാകിസ്ഥാൻ പട്ടാളം. സൈനിക നീക്കത്തിലൂടെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയവരെ മോചിപ്പിച്ചത്. ......
സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചയിൽ അമേരിക്കയുടെ നിർദ്ദേശമെല്ലാം യുക്രൈൻ അംഗീകരിച്ചതോടെ റഷ്യ- യുക്രൈൻ സംഘർഷത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിൽ ലോകം. 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ എന്ന നിർദ്ദേശമാണ് അമേരിക്ക യുക്രൈന് മുന്നിൽവെച്ചത്. ......
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചി ബന്ദികളാക്കിയവരിൽ 104 പേരെ സൈനിക നടപടിയിലൂടെ പാക് സൈന്യം മോചിപ്പിച്ചു. ബലൂചിസ്താൻ ലിബറേഷൻ ആർമിയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ സൈനിക നടപടി തുടരുമെന്നും പാക് സൈന്യം അറിയിച്ചു. ......
പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി ബലൂച് ലിബറേഷൻ ആർമി. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്. ......
സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിന് പിന്നിൽ സൈബർ ആക്രമണമെന്ന് ഇലോൺ മസ്ക്. തിനുപിന്നിൽ സംഘടിതശക്തി ഉണ്ടെന്നാണ് എക്സിന്റെ ഉടമ കൂടിയായ മസ്ക് ആരോപിക്കുന്നത്. ......
അമേരിക്കയിൽ ടിക്ക് ടോക്കിന് പൂർണ നിരോധനം ഏർപ്പെടുത്താതിരിക്കണമെങ്കിൽ അമേരിക്കൻ കമ്പനിക്ക് വിൽക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ അമേരിക്കയിൽ നടപടിയുടെ നിഴലിൽ നിൽക്കവെയാണ് ടിക്ക് ടോക്കിനെ അമേരിക്ക സ്വന്തമാക്കാനൊരുങ്ങുന്നത്. ......
ഒട്ടാവ: കാനഡയുടെ 24–ാം പ്രധാനമന്ത്രിയായി ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുൻ ഗവർണർ മാർക്ക് കാർനി എത്തും. ലിബറൽ പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ലിബറൽ പാർട്ടി നേതാവായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ തെരഞ്ഞെടുത്തത്. ......
കീവ്: യുക്രൈൻ - റഷ്യ യുദ്ധത്തിന് ഉടൻ വിരാമമാകുമെന്ന സുചനയുമായി യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് സെലൻസ്കി വ്യക്തമാക്കുന്നത്. ......